കേരളം

kerala

ETV Bharat / bharat

ആന്ധ്രപ്രദേശില്‍ കാർ കനാലിലേക്ക് മറിഞ്ഞ് നാല് മരണം - ഗുണ്ടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞ് നാല് മരണം

റോംപിചാർല-സുബയ്യപാലം റോഡിൽ വെച്ചാണ് അപകടമുണ്ടായത്

Four killed in Guntur car accident  Car plunges into canal Guntur  Andhra Pradesh news  Guntur news  Andhra Pradesh road accident  Guntur road accident  ഗുണ്ടൂരിൽ വാഹനാപകടത്തിൽ നാല് മരണം  ഗുണ്ടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞ് നാല് മരണം  ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിൽ നാല് മരണം
ഗുണ്ടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞ് നാല് മരണം

By

Published : Oct 16, 2020, 11:13 AM IST

അമരാവതി: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ കാർ കനാലിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. റോംപിചാർല-സുബയ്യപാലം റോഡിൽ വെച്ചാണ് അപകടമുണ്ടായത്. കാർ തങ്കെദുമള്ളി മേജർ കനാലിലേക്ക് മറിയുകയായിരുന്നു. എൻസിആർബി കണക്കുകൾ പ്രകാരം 2019ൽ ആന്ധ്രപ്രദേശിൽ റോഡപകടങ്ങളിലും മറ്റ് അപകടങ്ങളിലുമായി 17,938 പേർ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ABOUT THE AUTHOR

...view details