ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക് - ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്ക്
കന്നൗജ് ജില്ലയിലെ ബഭല്‍പൂര്‍ ഗ്രാമത്തിലെ രണ്ട് കുടുംബങ്ങളിലെ ആളുകള്‍ തമ്മിലാണ് തര്‍ക്കം നടന്നത്
ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്ക്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം. നാല് പേര്‍ക്ക് പരിക്കേറ്റു. കന്നൗജ് ജില്ലയിലെ ബഭല്‍പൂര്‍ ഗ്രാമത്തിലെ രണ്ട് കുടുംബങ്ങളിലെ ആളുകള്‍ തമ്മിലാണ് തര്‍ക്കം നടന്നത്. ഗ്രാമമുഖ്യന്‍റെ അടുത്ത് നേരത്തെ തര്‍ക്കപരിഹാരത്തിനായി കുടുംബം സമീപിച്ചിരുന്നു. പൊലീസ് എത്തി രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനു ശേഷം ഗ്രാമത്തില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.