അമരാവതി: ചിറ്റൂർ ജില്ലയിലെ ബംഗരുപാളയത്തിൽ ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ മൂന്ന് പേർ ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. അപകടത്തിൽപ്പെട്ട വാഹനം കർണാടകയിൽ നിന്ന് നെല്ലൂരിലേക്ക് പോവുകയായിരുന്നു.
ആന്ധ്ര പ്രദേശിൽ വാഹനാപകടത്തിൽ നാല് മരണം - Nellore
ഒരു ട്രക്കും ഇരുചക്ര വാഹനവും കാറും പരസ്പരം കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വെങ്കടേശ്വർ റെഡ്ഡി (29), രത്‌നമ്മ (49), ശ്രീനിവാസുലു റെഡ്ഡി (55), ബാബു (45) എന്നിവരാണ് മരിച്ചത്.
![ആന്ധ്ര പ്രദേശിൽ വാഹനാപകടത്തിൽ നാല് മരണം Horrible road accident in at Chittoor district Andhra Pradesh!! Chittoor road accident National Highways Nellore അമരാവതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8613457-507-8613457-1598778117739.jpg)
ആന്ധ്ര പ്രദേശിൽ വാഹനാപകടത്തിൽ നാല് മരണം
ഒരു ട്രക്കും ഇരുചക്ര വാഹനവും കാറും പരസ്പരം കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വെങ്കടേശ്വർ റെഡ്ഡി (29), രത്‌നമ്മ (49), ശ്രീനിവാസുലു റെഡ്ഡി (55), ബാബു (45) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.