തമിഴ്‌നാട്ടിലെ നെയ്‌വേലിയിൽ തീപിടിത്തം; നാല് പേർ മരിച്ചു - നെയ്‌വേലി ലിഗ്‌നൈറ്റ് പാന്‍റ്
രക്ഷാപ്രവർത്തനം തുടരുകയാണ്, 12ഓളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്
നെയ്‌വേലി
ചെന്നൈ: തമിഴ്‌നാട്ടിലെ നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്‍റിൽ തീപിടിത്തം. നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണ്. കഴിഞ്ഞ മാസവും പാന്‍റിൽ സമാനമായ അപകടം നടന്നിരുന്നു.
Last Updated : Jul 1, 2020, 12:39 PM IST