കേരളം

kerala

ETV Bharat / bharat

ഐ‌പി‌എൽ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയ നാല് പേർ പിടിയിൽ - IPL matches

11 മൊബൈൽ ഫോണുകളും ഒരു ടെലിവിഷനും ഐ‌പി‌എൽ വാതുവെപ്പ് നടത്തിയവരിൽ നിന്ന് സാംബാൽ പൊലീസ് പിടിച്ചെടുത്തു

ഐ‌പി‌എൽ  മൊബൈൽ ഫോൺ  സാംബാൽ പൊലീസ്  Sambhal  IPL matches  betting
ഐ‌പി‌എൽ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയ നാല് പേർ പിടിയിൽ

By

Published : Sep 29, 2020, 8:47 AM IST

ലക്‌നൗ: ഐ‌പി‌എൽ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയ നാല് പേർ പിടിയിൽ. 11 മൊബൈൽ ഫോണുകളും ഒരു ടെലിവിഷനും സാംബാൽ പൊലീസ് പിടിച്ചെടുത്തു. ഈ സീസണിലെ ഐ‌പി‌എൽ മത്സരങ്ങളിൽ രാജ്യത്തുടനീളം വാതുവെപ്പ് നടത്തിയ നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details