കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളിൽ മദ്യശാലയിൽ വച്ച് നാല് പേരെ മർദിച്ച് കൊലപ്പെടുത്തി - നാല് പേരെ മർദിച്ച് കൊലപ്പെടുത്തി

പശ്ചിമ ബംഗാളിലെ ജമൂരിയയിലാണ് അപകടം ഉണ്ടായത്.

West Bengal's Jamuria  Shibpur area of ​​Jamuria  West Bengal news  പശ്ചിമ ബംഗാളിൽ മദ്യശാലയിൽ വെച്ച് നാല് പേരെ മർദിച്ച് കൊലപ്പെടുത്തി  മദ്യശാലയിൽ വെച്ച് നാല് പേരെ മർദിച്ച് കൊലപ്പെടുത്തി  നാല് പേരെ മർദിച്ച് കൊലപ്പെടുത്തി  പശ്ചിമ ബംഗാളിൽ അപകടത്തിൽ നാല് മരണം
നാല് പേരെ മർദിച്ച് കൊലപ്പെടുത്തി

By

Published : Nov 13, 2020, 4:35 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മദ്യശാല ജീവനക്കാരായ മൂന്ന് പേരെ അക്രമി മർദിച്ച് കൊലപ്പെടുത്തി. മദ്യശാലയിൽ ഉറങ്ങുകയായിരുന്ന ജീവനക്കാർക്കെതിരെയാണ് അക്രമി ആക്രമണം അഴിച്ചു വിട്ടത്. വടി ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. മൂവരും ശബ്‌ദമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. മദ്യശാലക്ക് പുറത്തെത്തിയ കൊലയാളി മറ്റൊരു പ്രദേശവാസിക്ക് നേരെയും അക്രമം അഴിച്ചുവിട്ടു. അയാളും അക്രമത്തിൽ കൊല്ലപ്പെട്ടു.

നാല് പേരെ മർദിച്ച് കൊലപ്പെടുത്തി

പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. പിന്നീട് കൊലയാളിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച നാല് പേരും മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details