കര്‍ണാടക മുൻ മന്ത്രി ആർ.എൽ ജലപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു
മുൻ മന്ത്രി ആർ .എൽ ജലപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബെംഗളൂരു:പക്ഷാഘാതത്തെ തുടർന്ന് കര്‍ണാടക മുൻ മന്ത്രി ആർ.എൽ ജലപ്പയെ (96) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ.എൽ ജലപ്പ ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽ പ്രവേശിപ്പിച്ച അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.