കേരളം

kerala

ETV Bharat / bharat

മുൻ കേന്ദ്ര നിയമ മന്ത്രി ഹാൻസ് രാജ് ഭരദ്വാജ് അന്തരിച്ചു - Nighambodh Ghat

സാകേത്തിലെ മാക്‌സ് ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

Senior Congress leader Hans Raj Bhardwaj  Hans Raj Bhardwaj died  Bhardwaj breathed his last  Max hospital  saket  Nighambodh Ghat  മുൻ കേന്ദ്ര നിയമമന്ത്രി ഹാൻസ് രാജ് ഭരദ്വാജ് അന്തരിച്ചു
മുൻ കേന്ദ്ര നിയമ മന്ത്രി ഹാൻസ് രാജ് ഭരദ്വാജ് അന്തരിച്ചു

By

Published : Mar 8, 2020, 11:04 PM IST

ന്യൂഡല്‍ഹി: മുൻ നിയമ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹാൻസ് രാജ് ഭരദ്വാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 83 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സാകേത്തിലെ മാക്‌സ് ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് നാലിന് നിഗാംബോദ്‌ഘട്ടിൽ നടക്കുമെന്ന് മകൻ അരുൺ ഭരദ്വാജ് പറഞ്ഞു.

ABOUT THE AUTHOR

...view details