ഹൈദരാബാദ്:ഖമ്മം ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഖമ്മം ജില്ലയിൽ 63 കാരനായ മുൻ സർപഞ്ചിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. പ്രദേശവാസികൾ മർദിച്ചതിനെ തുടർന്ന് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; മുന്‍ സര്‍പഞ്ച് അറസ്റ്റില്‍ - sarpanch sexually assaults minor
ഖമ്മം ജില്ലയിൽ 63 കാരനായ മുൻ സർപഞ്ചിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. പ്രദേശവാസികൾ മർദിച്ചതിനെ തുടർന്ന് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; മുന്‍ സര്‍പഞ്ച് അറസ്റ്റില്‍
പെണ്‍കുട്ടി അടുത്തുള്ള കടയില്‍ പോയി തിരിച്ചു വരുന്നതിനിടെ പ്രതി വീട്ടിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചടങ്ങിനു പോയിരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ നിലവിളി കേട്ട് രക്ഷപ്പെടുത്തുകയായിരുന്നു.