മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ ആഴ്ചകളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂ ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചകളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രണബ് മുഖർജി തന്നെയാണ് ഇക്കാര്യങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചത്.
Last Updated : Aug 10, 2020, 2:11 PM IST