കേരളം

kerala

ETV Bharat / bharat

മുൻ നാഗാലാൻഡ് ഗവര്‍ണര്‍ അശ്വനി കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി - മുൻ നാഗാലാൻഡ് ഗവര്‍ണര്‍ അശ്വനി കുമാര്‍

സിബിഐ തലവൻ, ഹിമാചല്‍ പ്രദേശ് ഡിജിപി എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്

Ashwani Kumar commits suicide  Nagaland Governor commits suicide  Ex-DGP of Himachal Pradesh Ashwani Kumar committed suicide  അശ്വനി കുമാര്‍ ആത്മഹത്യ ചെയ്‌തു  മുൻ നാഗാലാൻഡ് ഗവര്‍ണര്‍ അശ്വനി കുമാര്‍  ഹിമാചല്‍ പ്രദേശ് ഡിജിപി
മുൻ നാഗാലാൻഡ് ഗവര്‍ണര്‍ അശ്വനി കുമാര്‍ ആത്മഹത്യ ചെയ്‌തു

By

Published : Oct 7, 2020, 9:36 PM IST

ഹൈദരാബാദ്: മുൻ നാഗാലാൻഡ് ഗവര്‍ണര്‍ അശ്വനി കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സിബിഐ തലവൻ, ഹിമാചല്‍ പ്രദേശ് ഡിജിപി എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഷിംലയിലെ ബ്രോക്ക്ഹോസ്‌റ്റിലുള്ള വീട്ടിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ABOUT THE AUTHOR

...view details