റായ്‌പൂര്‍: മുൻ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയും ജനത കോൺഗ്രസ് പാര്‍ട്ടി നേതാവുമായ അജിത് ജോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ശനിയാഴ്‌ച രാവിലെയോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജോഗി ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.
മുൻ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി അജിത് ജോഗി ഗുരുതരാവസ്ഥയില്‍ - അജിത് ജോഗി ഗുരുതരാവസ്ഥയില്‍
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്‌ച രാവിലെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മുൻ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി അജിത് ജോഗി ഗുരുതരാവസ്ഥയില്‍
2016ലാണ് അജിത് ജോഗി കോൺഗ്രസില്‍ നിന്ന് വിട്ട് ഭാര്യക്കും മകനുമൊപ്പം സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. 2004ലുണ്ടായ വാഹനാപകടത്തിൽ ഇദ്ദേഹത്തിന്‍റെ രണ്ട് കാലുകളും നഷ്‌ടപ്പെട്ടിരുന്നു.