കേരളം

kerala

ETV Bharat / bharat

കാശി മഹാകാല്‍ എക്‌സ്പ്രസിൽ ശിവക്ഷേത്രമൊരുക്കി റെയിൽവെ - കാശി മഹാകാല്‍ എക്സ്പ്രസ്

ഇന്‍ഡോറിന് സമീപമുള്ള ഓംകാരേശ്വര്‍, ഉജ്ജയിനിലെ മഹാകലേശ്വര്‍, വാരണസിയിലെ കാശി വിശ്വനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് കാശി മഹാകാല്‍ എക്‌സ്പ്രസ്.

Kashi Mahakal Express  Seat number 64  coach B5  ലഖ്‌നൗ  കാശി മഹാകാല്‍ എക്സ്പ്രസ്  വീഡിയോ കോൺഫറൻസിംഗ്
കാശി മഹാകാല്‍ എക്‌സ്പ്രസിൽ ശിവക്ഷേത്രമൊരുക്കി റെയിൽവെ

By

Published : Feb 17, 2020, 6:42 PM IST

ലഖ്‌നൗ: കാശി മഹാകാല്‍ എക്സ്പ്രസിലെ ബി 5 കോച്ചിലെ 64ാം നമ്പര്‍ സീറ്റിൽ ശിവക്ഷേത്രമൊരുക്കി റെയിൽവെ. ആദ്യമായാണ് എക്സ്പ്രസ് ട്രെയിനിൽ ശിവ ക്ഷേത്രമൊരുക്കുന്നത്. വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്‌തത്. ഇന്‍റോറിന് സമീപമുള്ള ഓംകാരേശ്വര്‍, ഉജ്ജയിനിലെ മഹാകലേശ്വര്‍, വാരണസിയിലെ കാശി വിശ്വനാഥ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് കാശി മഹാകാല്‍ എക്‌സ്പ്രസ്.

ABOUT THE AUTHOR

...view details