കേരളം

kerala

ETV Bharat / bharat

സൊമാറ്റോക്ക് ഐക്യദാർഢ്യം; വർഗീയതയ്ക്ക് എതിരെ തമിഴ്‌നാട്ടിലെ റെസ്റ്റോറന്‍റ് ഉടമ - shuts down bigotry

"മതം കാണുന്നവർക്ക് ഭക്ഷണമില്ല. ഭക്ഷണത്തിന് മതമില്ല. അയംഗരൻ കോഫി വർഗീയതയെ എതിർക്കുന്നു എന്നായിരുന്നു സന്ദേശം.

സൊമാറ്റോ

By

Published : Aug 4, 2019, 7:20 AM IST

തമിഴ്‌നാട്: ഭക്ഷണത്തിന് മതമില്ലെന്ന സൊമാറ്റോയുടെ പ്രസ്താവന ഏറ്റെടുത്തിരിക്കുകയാണ് പലരും. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നുള്ള ഒരു റെസ്റ്റോറന്‍റ് മതപരവും വർഗീയവുമായ ചിന്തകൾക്കെതിരെ ഉപഭോക്താക്കൾക്ക് കൃത്യമായ സന്ദേശം അയച്ചാണ് ശ്രദ്ധേയമാകുന്നത്. സൊമാറ്റോയുടെ ട്വീറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അയൻഗരൻ കോഫിയുടെ ഉടമകളായ അരുൺമൊഴിയും ഉഷാരാനിയുമാണ് ഉപഭോക്താക്കൾക്കായി സന്ദേശം അയച്ചത്.
"മതം കാണുന്നവർക്ക് ഭക്ഷണമില്ല. ഭക്ഷണത്തിന് മതമില്ല. അയൻഗരൻ കോഫി വർഗീയതയെ എതിർക്കുന്നു എന്നായിരുന്നു സന്ദേശം.

ABOUT THE AUTHOR

...view details