മണിപ്പൂരിലെ കാംജോങ്, ചദോങ് എന്നിവിടങ്ങളില്‍ ഞായറാഴ്ച ഇടിമിന്നലോട് കൂടി ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ വ്യാപക നാശം. നിരവധി വീടുകളും ബോട്ടുകളും ഭാഗികമായും പൂര്‍ണ്ണമായും തകര്‍ന്നു. നൂറിലധികം മരങ്ങള്‍ കടപുഴകി വീണതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മണിപ്പൂരില്‍ കൊടുങ്കാറ്റില്‍ വ്യാപകനാശം - manippur
സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മണിപ്പൂരില്‍ കൊടുങ്കാറ്റില്‍ വ്യാപകനാശം
സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദുരന്തത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ മാസം ഇത് മൂന്നാം തവണയാണ് മിസോറാമില്‍ കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നത്. കഴിഞ്ഞ തവണ കാറ്റില്‍ മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു.