കേരളം

kerala

ETV Bharat / bharat

നവജാത ശിശുവിന്‍റെ മൃതദേഹം കാക്കകള്‍ കൊത്തിവലിച്ചു

ജാര്‍ഖണ്ഡിലെ പാലമു മെഡിക്കല്‍ കോളജിലാണ് സംഭവം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയില്‍ നടപടിയുണ്ടാകും.

കുഞ്ഞിന്‍റെ മൃതദേഹം കാക്കകള്‍ കൊത്തിവലിച്ചു

By

Published : Oct 13, 2019, 4:07 PM IST

പാലമു ( ജാര്‍ഖണ്ഡ്):നവജാത ശിശുവിന്‍റെ മൃതദേഹം കാക്കകള്‍ കൊത്തിവലിച്ചു. പാലമു മെഡിക്കല്‍ കോളജിലാണ് സംഭവം. വിഷയം വാര്‍ത്തയായതോടെ ആശുപത്രി ജീവനക്കാരെത്തി മൃതദേഹം മൂടിയിട്ടു.

അനാസ്ഥ മൂലമുണ്ടായ സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസവും സമാനമായ സംഭവം ഇതേ ആശുപത്രിയിലുണ്ടായി. രണ്ട് ദിവസം മുമ്പ് ചികിത്സക്കിടെ മരിച്ച കുഞ്ഞിന്‍റെ മൃതദേഹം മാതാപിതാക്കള്‍ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചതും കാക്ക കൊത്തിവലിച്ചിരുന്നു.

ABOUT THE AUTHOR

...view details