കേരളം

kerala

ETV Bharat / bharat

നിതിന്‍ ഗഡ്‌കരി സഞ്ചരിക്കാനിരുന്ന വിമാനം അവസാന നിമിഷം യാത്ര റദ്ദാക്കി - നിതിന്‍ ഗഡ്‌കരി സഞ്ചരിച്ച വിമാനത്തിന്‍റെ ടേക്ക് ഓഫ് റദ്ദാക്കി

നാഗ്‌പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ 6ഇ 636 വിമാനമാണ് സാങ്കേതിക തടസം കാരണം അവസാന നിമിഷം യാത്ര റദ്ദാക്കിയത്

സാങ്കേതിക തടസത്തെ തുടര്‍ന്ന് നിതിന്‍ ഗഡ്‌കരി സഞ്ചരിച്ച വിമാനം തിരിച്ചിറക്കി

By

Published : Aug 13, 2019, 11:30 AM IST

നാഗ്‌പൂര്‍:കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുമായി സഞ്ചരിച്ച വിമാനം അവസാന നിമിഷം യാത്ര റദ്ദാക്കി. നാഗ്‌പൂരില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ 6ഇ 636 വിമാനത്തിനാണ് സാങ്കേതിക തടസം നേരിട്ടത്. തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനാല്‍ ടേക്ക് ഓഫ് നിർത്തി ടാക്‌സിവേയിലേക്ക് മടങ്ങാൻ പൈലറ്റ് തീരുമാനിച്ചു. കേന്ദ്രമന്ത്രിയേയും മറ്റ് യാത്രക്കാരെയും വിമാനത്തില്‍ നിന്നും തിരിച്ചിറക്കി.

For All Latest Updates

ABOUT THE AUTHOR

...view details