കനത്ത മഴ; അസമിലെ കമ്രൂപ് ജില്ലയില്‍ വെള്ളപ്പൊക്കം - കമ്രൂപ് ജില്ല
കനത്ത് മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മെയ് 26 മുതൽ 28 വരെ അസമിനും മേഘാലയയ്ക്കും റെഡ് അലേര്‍ട്ട് നൽകിയിട്ടുണ്ട്.
അസമിലെ കമ്രൂപ് ജില്ല
കമ്രൂപ്:ശനിയാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് അസമിലെ കമ്രൂപ് ജില്ലയില്‍ വെള്ളപ്പൊക്കം . ജില്ലയിലെ റോഡുകൾ തകർന്നു, ഇത് വിവിധ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമായി.മെയ് 26 മുതൽ 28 വരെ അസമിനും മേഘാലയയ്ക്കും റെഡ് അലേര്‍ട്ട് നൽകിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകിയരുന്നു.