അഞ്ച് വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പീഡിപ്പിച്ചു - minor boy
ശനിയാഴ്ച സിഖേദ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അൽനൂർ ഇറച്ചി സംസ്‌കരണ ശാലയിലാണ് സംഭവം.
അഞ്ച് വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പീഡിപ്പിച്ചു
ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറില്‍ അഞ്ച് വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി പീഡിപ്പിച്ചു. സിഖേദ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അൽനൂർ ഇറച്ചി സംസ്‌കരണ ശാലയിലാണ് സംഭവം. ഇരുവരുടേയും മാതാപിതാക്കള്‍ ഇതേ സ്ഥലത്താണ് ജോലി ചെയ്യുന്നത്.