കേരളം

kerala

ETV Bharat / bharat

കശ്‌മീരില്‍ അഞ്ച് തീവ്രവാദികള്‍ അറസ്റ്റില്‍ - ഗണ്ടർബാൽ

ഗണ്ടർബാൽ, ബുഡ്‌ഗാം ജില്ലകളിൽ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്

Kashmir  Terrorists arrested  ജമ്മു കശ്മീര്‍  അഞ്ച് തീവ്രവാദികള്‍ അറസ്റ്റില്‍  ഗണ്ടർബാൽ  സോണൽ പൊലീസ്
കശ്മീരില്‍ അഞ്ച് തീവ്രവാദികള്‍ അറസ്റ്റില്‍

By

Published : Mar 2, 2020, 4:49 AM IST

ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ അഞ്ച് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഗണ്ടർബാൽ, ബുഡ്‌ഗാം ജില്ലകളിൽ നിന്നാണ് സോണൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്.

ABOUT THE AUTHOR

...view details