കേരളം

kerala

ETV Bharat / bharat

ചണ്ഡീഗഡിൽ അഞ്ച് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു - ലോക്ക് ഡൗൺ

ഇന്ത്യയിലെ കൊവിഡ് കേസുകൾ 96000 കടന്നു. 157 കൊവിഡ് മരണമാണ് രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത്.

covid  corona  chandigarh  new five covid cases  lockkdown  punjab  ചണ്ഡീഗഡ്  കൊവിഡ്  കൊറോണ വൈറസ്  ലോക്ക് ഡൗൺ  പഞ്ചാബ്
ചണ്ഡീഗഡിൽ അഞ്ച് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു

By

Published : May 18, 2020, 7:20 PM IST

ചണ്ഡിഗഡ്:പുതിയ അഞ്ച് കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ചണ്ഡിഗഡിലെ കൊവിഡ് ബാധിതരുടെ എണ്ണം 196 ആയി. മൂന്ന് പേരാണ് കൊവിഡ് മൂലം മരണപ്പെട്ടത്. അതേ സമയം ഇന്ത്യയിലെ കൊവിഡ് കേസുകൾ 96000 കടന്നു. 157 കൊവിഡ് മരണമാണ് രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്‌തത്.

ABOUT THE AUTHOR

...view details