കേരളം

kerala

ETV Bharat / bharat

ഒഡിഷയില്‍ കൊവിഡ് കേസുകൾ 162 ആയി

സൂറത്തിൽ നിന്നും കൊൽക്കത്തയിൽ നിന്നും തിരിച്ചെത്തിയ രണ്ട് പേർ അടക്കം അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്

Odisha  Five new COVID-19 cases in Odisha  COVID-19  Bhubaneswar  ഭുവനേശ്വർ  കൊവിഡ് കേസുകൾ  ഒഡീഷ്യ  സൂറത്ത്  ജാർസുഗുഡ
ഒഡീഷ്യയിലെ കൊവിഡ് കേസുകൾ 162 ആയി

By

Published : May 3, 2020, 6:42 PM IST

ഭുവനേശ്വർ: അഞ്ച് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഒഡിഷയിലെ കൊവിഡ് കേസുകൾ 162 ആയി. സൂറത്തിൽ നിന്നും കൊൽക്കത്തയിൽ നിന്നും തിരിച്ചെത്തിയ രണ്ട് പേർ അടക്കം അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗഞ്ചം പ്രദേശത്ത് രണ്ട് കേസുകളും ജാർസുഗുഡ, ബാലസോർ, കിയോഞ്ചർ എന്നിവിടങ്ങളിൽ ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. കിയോഞ്ചറിലേക്ക് കൊൽക്കത്തയിൽ നിന്നും തിരികെയെത്തിയ 30കാരന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

ABOUT THE AUTHOR

...view details