കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ അഞ്ച് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു - തുതായി 381 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു

പുതുതായി 381 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 6,923 ആയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

covid delhi  health department  corona virus  death toll raises to 73  covid cases  newdelhi  ഡൽഹി കൊവിഡ്  ന്യൂഡൽഹി  കോറോണ വൈറസ്  കൊവിഡ്  ഡൽഹിയിൽ കൊവിഡ് മൂലം അഞ്ച് മരണം  തുതായി 381 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു  ആരോഗ്യ വകുപ്പ്
ഡൽഹിയിൽ അഞ്ച് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു

By

Published : May 10, 2020, 1:05 PM IST

ന്യൂഡൽഹി:ഡൽഹിയിൽ കൊവിഡ് ബാധിച്ച് അഞ്ച് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ദേശീയ തലസ്ഥാനത്തെ കൊവിഡ് മരണ സംഖ്യ 73 ആയി. പുതുതായി 381 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും ഇതോടെ കേസുകളുടെ എണ്ണം 6,923 ആയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 4,781 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,069 പേർ രോഗ മുക്തരായി.

ABOUT THE AUTHOR

...view details