ന്യൂഡൽഹി:വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ നിന്ന ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇന്ന് രാവിലെ 11:30 ഓടെ പൊലീസ് സംഭവസ്ഥലത്തെത്തി വീടിന്‍റെ വാതിൽ പൊളിച്ചാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചവർ.
ഡൽഹിയിൽ ഒരു കുടംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ - ഡൽഹി ഭജൻപുര
ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
![ഡൽഹിയിൽ ഒരു കുടംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ Delhi's Bhajanpura post mortem examination Famliy members died in delhi died in mysterious circumstances ഡൽഹി ഭജൻപുര അഞ്ച് പേർ വീടിനുള്ളിൽ മരിച്ച നിലയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6046302-971-6046302-1581500778271.jpg)
ഡൽഹിയിൽ ഒരു കുടംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ
ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും, ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.