താനെയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം പത്തായി - building collapse
ഇരുപതിലധികം പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം
താനെയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് അഞ്ച് മരണം
മുംബൈ:താനെയിലെ ഭിവണ്ടിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് 10 പേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. നിരവധി പേരെ ദുരന്തനിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 30 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്.
Last Updated : Sep 21, 2020, 9:22 AM IST