കേരളം

kerala

ETV Bharat / bharat

ഗംഗാനദിയിൽ അഞ്ച് കുട്ടികൾ മുങ്ങിമരിച്ചു - Ganga

14 വയസിനും 17 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് മുങ്ങിമരിച്ചത്. വീടുകളിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സിപഹിയ ഘട്ടിലേക്ക് വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഇവർ പോയത്

ലക്‌നൗ ഗംഗാനദി അഞ്ച് ആൺക്കുട്ടികൾ മുങ്ങിമരിച്ചു സിപഹിയ ഘട്ട് Five boys drown in Ganga Ganga Sipahiya Ghat
ഗംഗാനദിയിൽ അഞ്ച് ആൺക്കുട്ടികൾ മുങ്ങിമരിച്ചു

By

Published : May 29, 2020, 6:05 PM IST

ലഖ്‌നൗ: ഗംഗാനദിയിൽ അഞ്ച് ആൺകുട്ടികൾ മുങ്ങിമരിച്ചു. 14 വയസിനും 17 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മുങ്ങിമരിച്ചത്. വീടുകളിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള സിപഹിയ ഘട്ടിലേക്ക് വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഇവർ പോയത്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെടുത്തത്. പിന്നീട് മൃതദേഹങ്ങൾ ട്രോമാ സെന്‍ററിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details