എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ് - കൊവിഡ്
കാർഗോ വിമാനത്തിൽ ചൈനയിലേക്ക് പോയ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
![എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ് Air India pilots test positive for COVID-19 COVID-19 Air India pilots test COVID-19 cargo flights to China Air India ന്യൂഡൽഹി എയർ ഇന്ത്യ എയർ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു കാർഗോ വിമാനം മുംബൈ കൊവിഡ് കൊറോണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7138731-176-7138731-1589097366231.jpg)
എയർ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി:എയർ ഇന്ത്യയുടെ അഞ്ച് പൈലറ്റുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാർഗോ വിമാനത്തിൽ ചൈനയിലേക്ക് പോയ അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നെന്നും മുംബൈ കേന്ദ്രീകരിച്ചുള്ളവരാണ് ഇവരെന്നും എയർ ഇന്ത്യ അധികൃതര്‍ അറിയിച്ചു.