അനധികൃത വെടിമരുന്നും തോക്കുകളുമായി രണ്ട് പേർ പിടിയിൽ - അനധികൃത വെടിമരുന്ന്
അനധികൃത വെടിമരുന്നുകളും തോക്കുകളും കൈവശം വച്ച രണ്ട് പേർ കൊൽക്കത്ത പൊലീസിൻ്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിൻ്റെ പിടിയിൽ.
അനധികൃത വെടിമരുന്നുകളും തോക്കുകളുമായി രണ്ട് പേർ പിടിയിൽ
കൊൽക്കത്ത: കൊൽക്കത്തയിലെ സ്ട്രാൻ്റ് റോഡിൽ നിന്ന് അനധികൃത വെടിമരുന്നുകളും തോക്കുകളും പിടികൂടി. സംഭവത്തിൽ രണ്ട് പേർ കൊൽക്കത്ത പൊലീസിൻ്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിൻ്റെ പിടിയിലായി. ഐ.പി.സി നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഇവരെ സിറ്റി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.