കേരളം

kerala

ETV Bharat / bharat

മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു - മുബൈ വാര്‍ത്തകള്‍

രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.

fire in mumbai  mumbai news  മുബൈ വാര്‍ത്തകള്‍  മുബൈ തീപിടിത്തം
മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു

By

Published : Feb 8, 2020, 11:38 AM IST

മുംബൈ:നവി മുംബൈയിലെ സീവുഡ്‌സിലുള്ള 21 നില കെട്ടിടത്തിന്‍റെ മുകളിലെ നിലയില്‍ തീപിടിത്തം. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details