കേരളം

kerala

ETV Bharat / bharat

ഗുജറാത്തില്‍ കെട്ടിടത്തിന് തീപിടിച്ചു; രക്ഷപെടാന്‍ നാലാം നിലയില്‍ നിന്ന് ചാടിയ ഒരാള്‍ മരിച്ചു - ഗുജറാത്ത്

പുക നാലാം നിലയിലേക്കും പടര്‍ന്നതോടെ പരിഭ്രാന്തനായ ഇയാള്‍ ജനല്‍ചില്ല്‌ പൊട്ടിച്ച് താഴേക്ക് ചാടുകയായിരുന്നു.

Ahmedabad  fire  4th floor  Ahmedabad fire  ഗുജറാത്തില്‍ കെട്ടിടത്തിന് തീപിടിച്ചു; രക്ഷപെടാന്‍ നാലാം നിലയില്‍ നിന്ന് ചാടിയ ഒരാള്‍ മരിച്ചു  ഗുജറാത്തില്‍ കെട്ടിടത്തിന് തീപിടിച്ചു  രക്ഷപെടാന്‍ നാലാം നിലയില്‍ നിന്ന് ചാടിയ ഒരാള്‍ മരിച്ചു  ഗുജറാത്ത്  തീപിടിത്തം
ഗുജറാത്തില്‍ കെട്ടിടത്തിന് തീപിടിച്ചു; രക്ഷപെടാന്‍ നാലാം നിലയില്‍ നിന്ന് ചാടിയ ഒരാള്‍ മരിച്ചു

By

Published : May 29, 2020, 8:31 PM IST

ഗാന്ധിനഗര്‍: അഹമ്മദാബാദിലെ ആശ്രമ റോഡിന് സമീപത്തെ കെട്ടിടത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് നാലാം നിലയില്‍ നിന്ന് ചാടി ഒരാള്‍ മരിച്ചു. കെട്ടിടത്തിന്‍റെ ആദ്യ നിലയിലാണ് തീപിടിത്തമുണ്ടായത്. പുക നാലാം നിലയിലേക്കും പടര്‍ന്നതോടെ പരിഭ്രാന്തനായ ഇയാള്‍ ജനല്‍ചില്ല്‌ പൊട്ടിച്ച് താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിടത്തില്‍ കുടുങ്ങിയ ബാക്കി മുപ്പത് പേരെയും രക്ഷിച്ചതായി അഗ്നിശമന സേന അറിയിച്ചു. ഷോട്ട്സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് കെട്ടിടത്തിന് തീ പിടിത്തമുണ്ടായത്.

For All Latest Updates

ABOUT THE AUTHOR

...view details