ഡല്‍ഹിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല - ഡല്‍ഹിയില്‍ തീപിടിത്തം
ഈസ്റ്റ് ഡിവിഷനിലാണ് തീപിടിത്തം ഉണ്ടായതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡല്‍ഹിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല
ന്യൂഡല്‍ഹി:ഡല്‍ഹയില്‍ വന്‍ തീപിടിത്തം. രാത്രിവൈകിയും തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഈസ്റ്റ് ഡിവിഷനിലാണ് തീപിടിത്തം ഉണ്ടായതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കട ഉള്‍പ്പെടുന്ന മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചിരിക്കുന്നത്. മൂന്ന് നിലകളും കത്തി നശിച്ചു. 20 ഫയര്‍ എഞ്ചിന്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
Last Updated : Nov 13, 2020, 6:15 AM IST