കേരളം

kerala

ETV Bharat / bharat

രാജധാനി എക്സ്പ്രസിൽ തീപിടിത്തം - തീപിടിത്തം

ഒഡീഷയിലെ ബലോസോർ ജില്ലയിലെ  ഖണ്ഡപാഡ സ്റ്റേഷന് സമീപമാണ് തീപിടിത്തമുണ്ടായത്.

രാജധാനി എക്സ്പ്രസിൽ തീപിടിത്തം

By

Published : May 11, 2019, 3:58 PM IST

ഭുവനേശ്വർ : ഡൽഹി-ഭുവനേശ്വർ രാജധാനി എക്സ്പ്രസിൽ തീപിടിത്തം. ഒഡീഷയിലെ ബലോസോർ ജില്ലയിലെ ഖണ്ഡപാഡ സ്റ്റേഷന് സമീപമാണ് തീപിടിത്തമുണ്ടായത്. ട്രെയിനിലെ അവസാന കോച്ചായ ജനറേറ്റർ കാറിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന . അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീ നിയന്ത്രണ വിധേയമാക്കി .

For All Latest Updates

ABOUT THE AUTHOR

...view details