
ഡൽഹിയിൽ തീപിടിത്തം
ന്യൂഡൽഹി:തലസ്ഥാനത്ത് സജ്ജയ് കോളനിയിൽ തീപിടിത്തം. ഓഖ്‌ല ഫേസ് രണ്ട് പ്രദേശത്താണ് തീപിടിത്തമുണ്ടായത്. തീ നയന്ത്രണ വിധേയമാക്കി. അഗ്നിശമസ സേന സ്ഥലത്തെത്തി പ്രദേശത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഡൽഹിയിൽ തീപിടിത്തം
Last Updated : Feb 7, 2021, 11:23 AM IST