കേരളം

kerala

ETV Bharat / bharat

ഹൈദരാബാദിലെ മോണ്ട മാര്‍ക്കറ്റില്‍ തീപിടിത്തം; ആളപായമില്ല - മോണ്ട മാര്‍ക്കറ്റ്

ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. ആളപായമില്ല. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

fire at Monda market  No casualty  fire tenders rescue operation  മോണ്ട മാര്‍ക്കറ്റില്‍ തീപിടിത്തം  മോണ്ട മാര്‍ക്കറ്റ്  ആളപായമില്ല
ഹൈദരാബാദിലെ മോണ്ട മാര്‍ക്കറ്റില്‍ തീപിടിത്തം; ആളപായമില്ല

By

Published : Sep 16, 2020, 3:51 PM IST

ഹൈദരാബാദ്:സെക്കന്തരാബാദിന് അടുത്തുള്ള മോണ്ട മാര്‍ക്കറ്റില്‍ തീപിടിത്തം. ഫയര്‍ ഫോഴ്‌സെത്തി തീയണച്ചു. ആളപായമില്ല. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.

ഷോട്ട് സര്‍ക്യൂട്ട് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച ഉടന്‍ ഫയര്‍ ഫോഴ്സ് എത്തിയതിനാല്‍ കൂടുതല്‍ നാശ നഷ്ടം ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details