കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീ പിടുത്തം; ആളപായമില്ല - ആളപായമില്ല

ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡല്‍ഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

fire in Delhi  plastic factory  fire mishap  Delhi Inderlok  no casualty  ദില്ലിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീ പിടുത്തം  തീ പിടുത്തം  ആളപായമില്ല  ഇൻ‌ഡെർലോക്
ദില്ലിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീ പിടുത്തം; ആളപായമില്ല

By

Published : Sep 12, 2020, 4:38 PM IST

ഡല്‍ഹി: ഡല്‍ഹിയിലെ ഇൻ‌ഡെർലോക് പ്രദേശത്തെ ഷഹസാദ ബാഗിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ ശനിയാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഡല്‍ഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നാല് നിലകളുള്ളതാണ് കെട്ടിടമെന്ന് അഗ്നിശമന വകുപ്പ് അറിയിച്ചു. 9 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് ഡല്‍ഹി ഫയർ സർവീസ് ഡയറക്ടർ അതുൽ ഗാർഗ് പറഞ്ഞു. തീ ഉണ്ടാവാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details