ഛത്തീസ്‌ഗഢില്‍ ഹോട്ടലിൽ തീപിടിത്തം; ആളപായമില്ല - Fire
ബുധനാഴ്ചയാണ് തീപിടിത്തമുണ്ടായത്
റായ്പൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ തീപിടിത്തം; ആളപായമില്ല
റായ്‌പൂര്‍: ഛത്തീസ്‌ഗഢിലെ റായ്‌പൂര്‍ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ തീപിടിത്തം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ലോക്കൽ പൊലീസ് അറിയിച്ചു. തീ അണക്കാൻ ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി.