ഉത്തര്‍ പ്രദേശ്: ബരാബാങ്കിയില്‍ വന്‍ തീപ്പിടിത്തം. ശനിയാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ മഹബൂബ് ആലം വെയര്‍ ഹൗസ് കത്തി നശിച്ചു.ആളപായമില്ല.
യു.പിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല - ബാരാബങ്ക്
അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. സാമൂഹ്യ അകലം പാലിക്കാതെ സംഭവ സ്ഥലത്തെത്തിയവരെ പൊലീസ് വീടുകളിലേക്ക് തിരിച്ചയച്ചു.
യു.പിയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല
രാവിലെ ഏഴ് മണിയോടെയാണ് സംഭവം. നാട്ടുകാരാണ് വെയര്‍ ഹൗസില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. സാമൂഹ്യ അകലം പാലിക്കാതെ സംഭവ സ്ഥലത്തെത്തിയവരെ പൊലീസ് വീടുകളിലേക്ക് തിരിച്ചയച്ചു.