ഹരിയാനയില്‍ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചു - manesar
ആളപായമില്ല. അപകട കാരണം വ്യക്തമല്ല
![ഹരിയാനയില്‍ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചു fire-breaks-out-in-plastic-factory-in-manesar ഹരിയാനയില്‍ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചു ഹരിയാന manesar fire-breaks-out-](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5309562-94-5309562-1575806531447.jpg)
ഹരിയാനയില്‍ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചു
ഹരിയാന: ഹരിയാനയിലെ മനേസറില്‍ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചു. അപകട കാരണം വ്യക്തമല്ല. തീ ഇതുവരെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. സ്ഥലത്ത് ആറ് അഗ്നിശമന സേന യൂണിറ്റ് അംഗങ്ങളാണ് തീയണക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.