മുംബൈയിലെ നിരീക്ഷണ കേന്ദ്രത്തിൽ വൻ തീപിടിത്തം - quarantine center
ആളപായമില്ലെന്നാണ് സൂചന
മുംബൈയിലെ നിരീക്ഷണ കേന്ദ്രത്തിൽ വൻ തീപിടിത്തം
മുംബൈ: മഹാരാഷ്‌ട്രയില്‍ കൊവിഡ് നിരീക്ഷകരെ പാർപ്പിച്ചിരുന്ന ഹോട്ടലിൽ വൻ തീപിടിത്തം. നാഗ്‌പടയിലുള്ള റിപ്പൺ ഹോട്ടലിലാണ് തീപിടത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ആളുകളെ രക്ഷപ്പെടുത്തി. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.