കേരളം

kerala

ETV Bharat / bharat

മുംബൈ മുസ്തഫ ബസാർ തടി മില്ലിൽ വൻ തീപിടിത്തം - ഇന്ന് രാവിലെയാണ് സംഭവം

ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ ആളപായം രേഖപ്പെടുത്തിയിട്ടില്ല

മുംബൈ മുസ്തഫ ബസാർ തടി മില്ലിൽ വൻ തീപിടിത്തം

By

Published : Aug 28, 2019, 9:53 AM IST

Updated : Aug 28, 2019, 10:02 AM IST

മുംബൈ:മുംബൈ മുസ്തഫ ബസാറിലെ തടി മില്ലിൽ വൻ തീപിടിത്തം. സാന്ത സാവതാ മാർഗിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിശമനസേനയുടെ എട്ട് വാഹനങ്ങൾ സ്ഥലത്ത് രക്ഷപ്രവർത്തനം നടത്തുന്നുണ്ട്. പൊലീസും അഗ്നിശമനസേനാംഗങ്ങളും ചേര്‍ന്നാണ് രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അപകടത്തിൽ ആളപായം രേഖപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ.

മുംബൈ മുസ്തഫ ബസാർ തടി മില്ലിൽ വൻ തീപിടിത്തം
Last Updated : Aug 28, 2019, 10:02 AM IST

ABOUT THE AUTHOR

...view details