കേരളം

kerala

ETV Bharat / bharat

മുംബൈയിൽ കെട്ടിടത്തില്‍ തീപിടിത്തം - Mumbai

മസ്‌ജിദ് ബന്ദർ മേഖലയിലെ രാജ് ഗൗർ ചേമ്പർ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്

മുംബൈയിൽ തീപിടിത്തം  മസ്‌ജിദ് ബന്ദർ  masjid bunder  mumbai fire  Mumbai  മുംബൈ
മുംബൈയിൽ കെട്ടിടത്തില്‍ തീപിടിത്തം

By

Published : Aug 21, 2020, 5:31 PM IST

Updated : Aug 21, 2020, 8:16 PM IST

മുംബൈ: മുംബൈയിൽ തീപിടിത്തം. മസ്‌ജിദ് ബന്ദർ മേഖലയിലെ രാജ് ഗൗർ ചേമ്പർ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല. അഗ്നിശമന സേനയെത്തി തീയണച്ചു. രാജ് ഗൗർ ചേമ്പറിലെ വൈദ്യുത മീറ്ററിൽ നിന്നാണ് തീപിടിത്തമുണ്ടായത്.

Last Updated : Aug 21, 2020, 8:16 PM IST

ABOUT THE AUTHOR

...view details