സൗത്ത് മുംബൈയിലെ ഫുലാഭായ ദേസെ മാര്‍ഗില്‍ കെട്ടിടത്തിന് തീപിടിച്ചു.ബുധനാഴ്ച അര്‍ദ്ധരാത്രിയിലാണ് സംഭവം. അഗ്നിബാധയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫുലാഭായ ദേസെ മാര്‍ഗിലെ ധരം വില്ലാ കെട്ടിടത്തിനാണ് തീപിടിച്ചത്.
മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ചു - No Casualities
ബുധനാഴ്ച അര്‍ദ്ധരാത്രിയിലുണ്ടായ അഗ്നിബാധയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മുംബൈ തീപിടിത്തം
പ്രദേശത്ത് എട്ടംഗ അഗ്നിശമന സേനയെവിന്യസിച്ചു. ഒമ്പത് നില കെട്ടിടത്തിലെ നാല്, അഞ്ച്, എഴ്, എട്ട് നിലകളിലെ സെറ്റയര്‍ കെയ്സ്, ലിഫ്റ്റ്, വാതിലുകള്‍ എന്നിവയ്ക്കാണ് തീപിടിച്ചത്.