കൊൽക്കത്തയിൽ വൻ തീപിടിത്തം - കൊൽക്കത്ത തീപിടിത്തം
കൊൽക്കത്തയിലെ കാനിങ് തെരുവിലാണ് തീപിടിത്തമുണ്ടായത്
കൊൽക്കത്തയിൽ വൻ തീപിടിത്തം; ആളപായമില്ല
കൊൽക്കത്ത: പശ്ചിമബംഗാളിലെ കൊൽക്കത്തയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെയാണ് കാനിങ് തെരുവിലുള്ള വാണിജ്യസ്ഥാപനത്തിൽ തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേനയുടെ ഒമ്പത് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആളപായമോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Last Updated : Jul 5, 2020, 1:49 PM IST