കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ ഫ്ലാറ്റിൽ തീപിടിത്തം - ഡൽഹിയിൽ ഫ്ലാറ്റിൽ തീപിടുത്തം

മഡാംഗീർ സെൻട്രൽ മാർക്കറ്റിനു സമീപത്തെ ഫ്ലാറ്റിൽ ഇന്ന് വൈകിട്ട് 6.40ഓടെ ആണ് തീപിടിത്തം ഉണ്ടായത്

Fire  No casualities  Fire at Delhi's Ambedkar Nagar  Fire tenders  ഡൽഹിയിൽ ഫ്ലാറ്റിൽ തീപിടുത്തം  അംബേദ്‌കർ നഗറിലെ ഫ്ലാറ്റിൽ തീപിടുത്തം
ഡൽഹിയിൽ ഫ്ലാറ്റിൽ തീപിടുത്തം

By

Published : Oct 26, 2020, 8:13 PM IST

ന്യൂഡൽഹി:ഡൽഹിയിൽ അംബേദ്‌കർ നഗറിലെ ഫ്ലാറ്റിൽ തീപിടിത്തം. മഡാംഗീർ സെൻട്രൽ മാർക്കറ്റിനു സമീപത്തെ ഫ്ലാറ്റിൽ ഇന്ന് വൈകിട്ട് 6.40ഓടെ ആണ് തീപിടിത്തം ഉണ്ടായത്. സംഭവസ്ഥലത്ത് രണ്ട്‌ യൂണീറ്റ് ഫയർഫോഴ്‌സ്‌ എത്തിയിട്ടുണ്ട് . തീപിടിത്തത്തിന്‍റെ കാരണമോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.

ABOUT THE AUTHOR

...view details