കൊൽക്കത്തയിലെ വിഗ്രഹ നിർമാണശാലയിൽ തീപിടിത്തം - fire broke out in kolkatha
തീ നിയന്ത്രണ വിധേയമായിട്ടില്ല

കൊൽക്കത്തയിലെ വിഗ്രഹ നിർമാണശാലയിൽ തീപിടുത്തം
കൊൽക്കത്ത:നഗരത്തിലെ വിഗ്രഹ നിർമാണശാലയിൽ തീപിടിത്തം. ഉച്ചക്ക് 2:30നാണ് സംഭവം. സംഭവ സ്ഥലത്തേക്ക് പൊലീസും ഫയർ സർവീസും എത്തി തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. തീ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. നിർമാണശാലയിലുള്ള പെട്ടെന്ന് തീപിടിക്കുന്ന ഏതെങ്കിലും വസ്തുക്കളിൽ നിന്നാവാം തീപടർന്നതെന്ന് ഫയർ ഫോഴ്സ് പറഞ്ഞു.
കൊൽക്കത്തയിലെ വിഗ്രഹ നിർമാണശാലയിൽ തീപിടുത്തം