കേരളം

kerala

ETV Bharat / bharat

ചംഗുരി പവര്‍ ഗ്രിഡ് സര്‍വീസ് സ്റ്റേഷനില്‍ വന്‍ തീപിടിത്തം - ചംഗുരി പവര്‍ ഗ്രിഡ് സര്‍വീസ് സ്റ്റേഷന്‍

ജില്ലയില്‍ വലിയ രീതിയില്‍ പവര്‍ കട്ടിന് സാധ്യത ഉള്ളതിനാല്‍ പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്. തീപിടിത്തത്തിന്‍റ കാരണം വ്യക്തമല്ല.

Chamguri Power Grid Service Station caught terrible fire  fire at Chamaguri Power Grid  പവര്‍ ഗ്രിഡ് സര്‍വീസ് സ്റ്റേഷനില്‍ വന്‍ തീപിടിത്തം  ചംഗുരി പവര്‍ ഗ്രിഡ് സര്‍വീസ് സ്റ്റേഷന്‍  പവര്‍ സ്റ്റേഷനില്‍ തീപിടിത്തം
ചംഗുരി പവര്‍ ഗ്രിഡ് സര്‍വീസ് സ്റ്റേഷനില്‍ വന്‍ തീപിടിത്തം

By

Published : Sep 17, 2020, 6:46 PM IST

അസം: ചംഗുരി പവര്‍ ഗ്രിഡ് സര്‍വീസ് സ്റ്റേഷനില്‍ ബിശ്വകര്‍മ പൂജക്കിടെ തീപിടിത്തം. നാഗോണ്‍ ജില്ലയിലാണ് സംഭവം. ജില്ലയില്‍ വലിയ രീതിയില്‍ പവര്‍ കട്ടിന് സാധ്യത ഉള്ളതിനാല്‍ പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്.

ചംഗുരി പവര്‍ ഗ്രിഡ് സര്‍വീസ് സ്റ്റേഷനില്‍ വന്‍ തീപിടിത്തം

തീപിടിത്തത്തിന്‍റ കാരണം വ്യക്തമല്ല. വൈദ്യുതി വകുപ്പിലെ ഉന്നതര്‍ കേസ് അന്വേഷിക്കുന്നുണ്ട്. രണ്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

ABOUT THE AUTHOR

...view details