ബെംഗളൂരുവിലെ പബ്ബിൽ വന്‍ തീപിടിത്തം ; ആളപായമില്ല - ബംഗളൂരുവിലെ പബ്ബിൽ വന്‍ തീപിടുത്തം; ആളപായമില്ല
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
![ബെംഗളൂരുവിലെ പബ്ബിൽ വന്‍ തീപിടിത്തം ; ആളപായമില്ല Fire broke out at a pub No casualty in the fire incident Fire in Karnataka's Bengaluru Karnataka Bengaluru ബംഗളൂരുവിലെ പബ്ബിൽ വന്‍ തീപിടുത്തം; ആളപായമില്ല തീപിടുത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9562115-1094-9562115-1605533471025.jpg)
ബംഗളൂരുവിലെ പബ്ബിൽ വന്‍ തീപിടുത്തം; ആളപായമില്ല
ബെംഗളൂരു: പബ്ബിൽ വൻ തീപിടിത്തം. എച്ച്എസ്ആർ ലേഔട്ടിലെ ഹാംഗോവർ പബ്ബിൽ ഉച്ചയ്ക്ക് 12: 30 ഓടെയാണ് തിങ്കളാഴ്ച തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സര്‍ക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.