താനെയില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടുത്തം - തീപിടുത്തം
താനെയിലെ നൗപാട പ്രദേശത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വെള്ളിയാഴ്‌ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്
![താനെയില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടുത്തം Fire in Mumbai Mumbai Fire Thane Fire തീപിടുത്തം താനെയില്‍ തീപിടുത്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6237066-887-6237066-1582892630349.jpg)
തീപിടുത്തം
മുംബൈ: മഹാരാഷ്‌ട്രയില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ടെറസില്‍ തീപിടുത്തം. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ താനെയിലെ നൗപാട പ്രദേശത്തെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഒന്നിലധികം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.