ഡല്‍ഹിയിലെ രോഹിണി കോടതി കെട്ടിടത്തില്‍ തീപിടിത്തം - ഡല്‍ഹിയിലെ രോഹിണി കോടതി കെട്ടിടത്തില്‍ തീപിടിത്തം
കോടതിയുടെ മൂന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമുള്ളതായി വിവരം ലഭിച്ചിട്ടില്ല.
ഡല്‍ഹിയിലെ രോഹിണി കോടതി കെട്ടിടത്തില്‍ തീപിടിത്തം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി കോടതി കെട്ടിടത്തില്‍ തീപിടിത്തം. വ്യാഴാഴ്‌ച രാവിലെ കോടതിയുടെ മൂന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. അപകടം നടന്ന ഉടനെ തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം ആരംഭിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ഇതുവരെ ആളപായം ഉണ്ടായതായി വിവരം ലഭിച്ചിട്ടില്ല.