കേരളം

kerala

ETV Bharat / bharat

സൂറത്തിലെ ഒഎൻ‌ജിസി പ്ലാന്‍റിൽ തീപിടിത്തം

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്.

By

Published : Sep 24, 2020, 7:58 AM IST

Updated : Sep 24, 2020, 9:08 AM IST

Fire breaks out at ONGC plant in Gujarat's Surat  ONGC fire  Gujarat fire  Surat fire  ONGC plant fire  ഗാന്ധിനഗർ  സൂറത്ത്  ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ  ഒഎൻ‌ജിസി  ഒഎൻ‌ജിസി പ്ലാന്‍റിൽ തീപിടിത്തം
സൂറത്തിലെ ഒഎൻ‌ജിസി പ്ലാന്‍റിൽ തീപിടിത്തം

ഗാന്ധിനഗർ: സൂറത്തിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻ‌ജിസി) പ്ലാന്‍റിൽ തീപിടിത്തം. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

സൂറത്തിലെ ഒഎൻ‌ജിസി പ്ലാന്‍റിൽ തീപിടിത്തം
Last Updated : Sep 24, 2020, 9:08 AM IST

ABOUT THE AUTHOR

...view details